'റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി, റിയാസ് വലിയ തുക കൈമാറിയെന്ന് പറയാൻ നിർബന്ധിച്ചു'; ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ്
Case Riyas Waris Kerala Payment Case തിരുവനന്തപുരം: ( മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ് രംഗത്ത്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ…
Case Riyas Waris Kerala Payment Case
തിരുവനന്തപുരം: ( മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ് രംഗത്ത്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും, റിയാസ് വലിയ തുക കൈമാറിയെന്ന് പറയാൻ നിർബന്ധിച്ചെന്നും ഹസ്സൻ വാരിസ് വ്യക്തമാക്കി.
ആഗസ്റ്റ് 18-ന് നൽകിയ മൊഴി പൂർണ്ണമായും സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും, നിർബന്ധിച്ച് ഒപ്പുവയ്പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന്, ആഗസ്റ്റ് 20-ഓടെ നൽകിയ മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം, ഹസ്സൻ വാരിസിന് പണം കൈമാറിയതിന് കൃത്യമായ തെളിവുകളുണ്ടെന്നാണ് ഇഡിയുടെ പ്രതികരണം.
English Summary:
Thiruvananthapuram: In Masappadi case investigation, Hassan Waris, friend of former minister Mohammed Riyas, has criticized ED. He said ED threatened him to give statement against Riyas and asked him to say that Riyas transferred huge amount. He said in affidavit that signature was forced on statement and statement given on August 18 was under pressure. Affidavit was filed seeking permission to withdraw statement on August 20. Meanwhile, ED has responded. ED responded that there is evidence of money transfer to Hassan Waris.
Case Riyas Waris Kerala Payment Case
Comments (0)