പൊന്ന് വാങ്ങാൻ പോകുന്നവർക്ക് നിരാശ; സ്വർണവിലയിൽ ഞെട്ടിക്കുന്ന വർധനവ്!

Gold Price Today Price Kerala Gold Silver Merchants Association തിരുവനന്തപുരം: ( സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040…


Gold Price Today Price Kerala Gold Silver Merchants Association

തിരുവനന്തപുരം: ( സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,255 രൂപയിലും പവന് 1,14,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് സ്വർണത്തിന് പവന് 760 രൂപ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ വിപണി വില.

English Summary:

Thiruvananthapuram: Gold price hiked again in state. Today 22 carat one gram gold increased by Rs 110. With this gram is trading at Rs 14,255 and pavan at Rs 1,14,040, Kerala Gold and Silver Merchants Association informed. Yesterday gold had recorded a drop of Rs 760 per pavan. Yesterday 22 carat one gram was Rs 14,145 and one pavan Rs 1,13,160. Changes in international gold market reflect in Kerala. Meanwhile silver price remains unchanged in state. Today gram is Rs 250 and 10 gram Rs 2,500.

Gold Price Today Price Kerala Gold Silver Merchants Association

Comments (0)