ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ്

കണ്ണൂർ: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.സമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കൽ പൊലീസിന്റേതാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിൽ നൽകിയ പരാതിയിലാണ്…

കണ്ണൂർ: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

സമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കൽ പൊലീസിന്റേതാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിൽ നൽകിയ പരാതിയിലാണ് നടപടി.

അബ്ദുള്ള ബാസിലിന്റെ അമ്മയെയും സഹോദരിയെയും സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് ആരിഫ് ഹുസൈനെതിരെ നേരത്തെ കേസെടുത്തിരുന്നത്.

Comments (0)