റിപ്പോർട്ടർ ചാനൽ എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ
കൊച്ചി:റിപ്പോർട്ടർ ചാനൽ എംഡി എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. അബ്കാരി കേസിലാണ് ആൻ്റോ ആഗസ്റ്റിൻ അറസ്റ്റിലായത്. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നുമാണ് എക്സൈസ് സംഘമാണ് ആൻ്റോ അഗസ്സിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ടരയോടെയാണ് നാലു ജീപ്പുകളിലായി…
കൊച്ചി:റിപ്പോർട്ടർ ചാനൽ എംഡി എംഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. അബ്കാരി കേസിലാണ് ആൻ്റോ ആഗസ്റ്റിൻ അറസ്റ്റിലായത്. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നുമാണ് എക്സൈസ് സംഘമാണ് ആൻ്റോ അഗസ്സിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ടരയോടെയാണ് നാലു ജീപ്പുകളിലായി എക്സൈസ് സംഘം ഓഫീസിലേക്ക് എത്തുകയായിരുന്നു. രാവിലെ അഞ്ചരയോടെ അറസ്റ്റ് ചെയ്തു. നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. 67 ലിറ്റർ വിദേശമദ്യം വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
Comments (0)