പൊലീസിനെ കബളിപ്പിക്കാനായില്ല...! കോഴിക്കോട് ഹാഷിഷ് ഓയിലുമായി നടുവണ്ണൂർ സ്വദേശി പിടിയിൽ
Oil Case Police കോഴിക്കോട്: ( വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നടുവണ്ണൂർ സ്വദേശി ധനുഷ് ആണ് പൊലീസിന്റെ…
Oil Case Police
കോഴിക്കോട്: ( വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. നടുവണ്ണൂർ സ്വദേശി ധനുഷ് ആണ് പൊലീസിന്റെ പിടിയിലായത്.
പ്രതിയുടെ പക്കൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 23.35 ഗ്രാം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
English Summary:
Youth arrested with hashish oil in Kozhikode. Youth was arrested at Sarovaram Road, Arayidathupalam, Kozhikode. Incident was last night. Native of Naduvannur, Dhanush, was arrested. 23.35 grams of hashish oil was seized from him.
Oil Case Police
Comments (0)