പെരുമാൾപുരം സി.പി. ഷാഹിറ നിര്യാതയായി
പയ്യോളി.വ്യാപാരിയും,പയ്യോളി 20-ാം ഡിവിഷൻ മുസ്ലിം ലീഗ് ട്രഷററുമായ സി.പി.ഷംസുവിൻ്റെ ഭാര്യ സി.പി.ഷാഹിറ (58) നിര്യാതയായി.കൊയിലാണ്ടി താലൂക്ക് മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന മർഹൂം എം.അബ്ദുള്ളക്കുട്ടി ഹാജിയാണ് പിതാവ്.മക്കൾ ഷഹറൂസ് (സൗദിയ), അബ്ദുൽ…
പയ്യോളി.വ്യാപാരിയും,പയ്യോളി 20-ാം ഡിവിഷൻ മുസ്ലിം ലീഗ് ട്രഷററുമായ സി.പി.ഷംസുവിൻ്റെ ഭാര്യ സി.പി.ഷാഹിറ (58) നിര്യാതയായി.കൊയിലാണ്ടി താലൂക്ക് മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന മർഹൂം എം.അബ്ദുള്ളക്കുട്ടി ഹാജിയാണ് പിതാവ്.മക്കൾ ഷഹറൂസ് (സൗദിയ), അബ്ദുൽ ബാസിത് SM (യൂത്ത്ലീഗ് കോഴിക്കോട് ജില്ല വർക്കിങ് കമ്മിറ്റി അംഗം,20-ാം ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ),വാഹിദ് SM, ശഹൽ SM (ബാംഗ്ളൂർ ),ഷഫ്‌ന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ)മരുമക്കൾ: ഷഹനാസ്,ഷിജിൻ ഫാറൂഖ് (തലശ്ശേരി),ആയിഷ സി.കെ,ശാലിമ, റോഷൻ (കോഴിക്കോട്)സഹോദരങ്ങൾ, :കുത്സു, ഹാരിസ്,റഷീദ്,സാദിഖ്, ലത്തീഫ്,പരേതരായ അസ്മ,ഹാഷിം,ഇസ്മായിൽ.
Comments (0)