കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

Station News Skull Found Police Crime കോഴിക്കോട്: ( കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ മാലിന്യങ്ങൾക്കിടയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ്…


Station News Skull Found Police Crime

കോഴിക്കോട്: ( കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ മാലിന്യങ്ങൾക്കിടയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

ആളൊഴിഞ്ഞ പറമ്പിലാണ് തലയോട്ടി ഉണ്ടായിരുന്നത്. ആരെങ്കിലും കൊണ്ട് വന്ന് ഉപേക്ഷിച്ചതാണോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. വിവരം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

A human skull was found near Kozhikode railway station. It was discovered amidst garbage. Police have taken the skull into custody and started investigation.

Station News Skull Found Police Crime

Comments (0)