പയ്യോളി ബിസ്മി നഗർ ഹാജറ സി.കെ നിര്യാതയായി
പയ്യോളി ബിസ്മി നഗർ കണ്ണക്കണ്ടി പള്ളിക്ക് സമീപം പരേതനായ വടകര പൂച്ചവളപ്പിൽ മഹമൂദിന്റേയും ചെറിയാണ്ടി കരകെട്ടി ഫാത്തിമയുടേയും മകൾ ഹാജറ സി.കെ (68)നിര്യാതയായി.ഭർത്താവ് പരേതനായ വടകര പുതുപ്പണം ചടവത്ത് അബൂബക്കർ.മക്കൾ റജുല, റഹീന, റഊഫ്( ജിദ്ദ)…
പയ്യോളി ബിസ്മി നഗർ കണ്ണക്കണ്ടി പള്ളിക്ക് സമീപം പരേതനായ വടകര പൂച്ചവളപ്പിൽ മഹമൂദിന്റേയും ചെറിയാണ്ടി കരകെട്ടി ഫാത്തിമയുടേയും മകൾ ഹാജറ സി.കെ (68)നിര്യാതയായി.ഭർത്താവ് പരേതനായ വടകര പുതുപ്പണം ചടവത്ത് അബൂബക്കർ.മക്കൾ റജുല, റഹീന, റഊഫ്( ജിദ്ദ) റാഫിന,റാസിഖ് (ഖത്തർ ),റജീന, റംസീന ജാമാതക്കൾ: മുസ്തഫ ചെങ്ങോട്ട് കാവ്, മജീദ് വടകര മാക്കൂൽ, ഫൈസൽ വടകര മാങ്ങാട്ട് പാറ, കരീം മണിയൂർ,നജ്മ കോഴിക്കോട്, നസിയ പയ്യോളി. സഹോദരങ്ങൾ: അമീർ, ആരിഫ്, ഹൈറുന്നിസ, പരേതനായ ഫാറൂഖ്.
Comments (0)