അയനിക്കാട് റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു; വയോധികന് ഗുരുതര പരിക്ക്
പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികന് ഗുരുതര പരിക്ക്. കുറുവങ്ങാട്ട് താഴെ ബാലകൃഷ്ണനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ അമിതവേഗതയിലെത്തിയ കാര്‍…

പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികന് ഗുരുതര പരിക്ക്. കുറുവങ്ങാട്ട് താഴെ ബാലകൃഷ്ണനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
ദേശീയപാതയില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)