പയ്യോളിയിൽ ബസ് അപകടം നിരവധി പേർക്ക് പരിക്ക്
പയ്യോളി അയനിക്കാട് 24ാം മൈൽസിൽ ബസ്സിന് പിറകിൽ ബസ് ഇടിച്ച് അപകടം നിരവധി പേർക്ക് പരിക്ക് ഇന്ന് വൈകിട്ട് 4 30 യാണ് സംഭവം പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Comments (0)