പയ്യോളി തച്ചൻ കുന്നിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

പയ്യോളി: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. തച്ചൻ കുന്ന് ചെത്തിൽ നാരായണൻ, മകൻ സന്തോഷ്, മകന്റെ ഭാര്യ രജിത, ഇവരുടെ മകൾ ദേവനന്ദ എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു…


പയ്യോളി: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. തച്ചൻ കുന്ന് ചെത്തിൽ നാരായണൻ, മകൻ സന്തോഷ്, മകന്റെ ഭാര്യ രജിത, ഇവരുടെ മകൾ ദേവനന്ദ എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം.പയ്യോളി പോലീസ് സ്ഥലത്തെത്തി അക്രമം നടത്തിയ രണ്ടുപേര കസ്റ്റഡിയിൽ എടുത്തു. പേപ്പർ കട്ടർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് അറിയുന്നത് സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്

Comments (0)