പൂക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു

പൂക്കാട്: പൂക്കാട് റെയിൽവേ ട്രാക്കിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വന്ദേഭാരത് എക്സ്പ്രസാണ് യുവാവിനെ ഇടിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം…

പൂക്കാട്: പൂക്കാട് റെയിൽവേ ട്രാക്കിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

വന്ദേഭാരത് എക്സ്പ്രസാണ് യുവാവിനെ ഇടിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Comments (0)