താമരശ്ശേരി ചുരത്തിൽ കണ്ടെയിനർ ലോറി തകരാറിലായി ഗതാഗതകുരുക്ക്
താമരശ്ശേരി :ചുരം ഏഴാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായതിനെത്തുടർന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.

Comments (0)