പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു.

പയ്യോളി :പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിജിയുടെ 157ആമത് ജന്മദിനം ആഘോഷിച്ചു.രാവിലെ പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്‌ക്വയറിൽ രാഷ്ട്ര പിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടന്നു.സ്മൃതി സംഗമം കെ പി സി സി മെമ്പർ…



 പയ്യോളി :പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിജിയുടെ 157ആമത് ജന്മദിനം ആഘോഷിച്ചു.രാവിലെ പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്‌ക്വയറിൽ രാഷ്ട്ര പിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടന്നു.സ്മൃതി സംഗമം കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ്‌ കെ ടി വിനോദൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൻ മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, കെ ടി സിന്ധു, കെ ടി സത്യൻ പി എം മോളി,അൻവർ കായിരിക്കണ്ടി, ബിജിഷ വി വി എം, എം കെ മോഹനൻ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ ശശി കീഴങ്ങോട്ട്, പ്രജീഷ് കുട്ടംവള്ളി,അശോകൻ കിഴക്കയിൽ സംസാരിച്ചു

Comments (0)