മേലടി ഉപ ജില്ല ശാസ്ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു
മേലടി ഉപ ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ കെ.വി ഉഷയുടെ അധ്യക്ഷതയിൽ മേലടി ഉപജില്ലവിദ്യാഭ്യാസ ഓഫീസർ ശ്രീ. പ്രേമചന്ദ്രൻ കെ വി കെജിഎംസ് യു പി സ്കൂൾ സീനിയർ മോസ്റ്റ് കെ റീജയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിനീഷ് എ ടി, സുഹൈൽ കെ…
മേലടി ഉപ ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ കെ.വി ഉഷയുടെ അധ്യക്ഷതയിൽ മേലടി ഉപജില്ലവിദ്യാഭ്യാസ ഓഫീസർ ശ്രീ. പ്രേമചന്ദ്രൻ കെ വി കെജിഎംസ് യു പി സ്കൂൾ സീനിയർ മോസ്റ്റ് കെ റീജയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിനീഷ് എ ടി, സുഹൈൽ കെ എം സുഭാഷ് സമത,, കരുണൻ മമ്മിളി, കെ കെ നാരായണൻ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ പബ്ലിസിറ്റി കമ്മറ്റി കൺവീനർ ഇ ദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ഷൈനു നന്ദിയും രേഖപ്പെടുത്തി. കീഴരിയൂർ എം എൽ പി സ്കൂൾ അധ്യാപകൻ അൻസാർ കെ.കെ ആണ് ലോഗോ ഡിസൈൻ ചെയ്തത്.
Comments (0)