അകലാപ്പുഴ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഏഴ് വയസുകാരൻ മരണപ്പെട്ടു

തിക്കോടി അകലാപ്പുഴ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഏഴ് വയസുകാരൻ മരണപ്പെട്ടു. കൊടുവള്ളി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30നായിരുന്നു സംഭവം. അകലാപ്പുഴയില്‍ ബോട്ടിങ്ങിനായെത്തിയവരിൽ പെട്ട കുട്ടിയാണ് അപകടത്തില്‍പ്പെട്ടത് വീണ ഉടൻ…


തിക്കോടി അകലാപ്പുഴ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഏഴ് വയസുകാരൻ മരണപ്പെട്ടു. കൊടുവള്ളി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30നായിരുന്നു സംഭവം. അകലാപ്പുഴയില്‍ ബോട്ടിങ്ങിനായെത്തിയവരിൽ പെട്ട കുട്ടിയാണ് അപകടത്തില്‍പ്പെട്ടത് വീണ ഉടൻ കൂടെയുള്ളവര്‍ പുഴയിലേക്ക് ഇറങ്ങി കുട്ടിയെ കരയ്‌ക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

Comments (0)