പാലക്കാട് കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
പാലക്കാട്: പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ അഞ്ച് വയസ്സുകാരി മകൾ ഫാത്തിമ സഹ്റ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഫയാൻ എന്നിവരാണ് മരിച്ചത്.…
പാലക്കാട്: പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ അഞ്ച് വയസ്സുകാരി മകൾ ഫാത്തിമ സഹ്റ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഫയാൻ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കളിക്കുന്നതിനിടെ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)