കളിക്കുന്നതിനിടെ അബദ്ധത്തിൽ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വീണു; പാലക്കാട് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Tragedy Child Death Tank Accident പാലക്കാട്: ( കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, മൂന്ന് വയസ്സുകാരൻ…
Tragedy Child Death Tank Accident
പാലക്കാട്: ( കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവർ ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: In a tragic incident at Kozhinjampara Menonpara in Palakkad, two siblings died after accidentally falling into a water tank at home. The deceased are 5-year-old Jennifer Juliet and 3-year-old Robin Christopher, children of John Kumar from Kozhinjampara. Preliminary assumption is that they fell while playing. Bodies will be shifted to Palakkad District Hospital mortuary.
Tragedy Child Death Tank Accident
Comments (0)