കൊയിലാണ്ടി കൊല്ലംചിറയിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കൊല്ലംചിറയിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.കൊയിലാണ്ടി കൊല്ലം സ്വദേശി തളയൻ പുനത്തിൽ കരുണൻ- (65) ആണ്. മരണപ്പെട്ടത്ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ സംയുക്തതിരച്ചിലിലാണ് ഇയാളെ…
കൊയിലാണ്ടി: കൊല്ലംചിറയിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.കൊയിലാണ്ടി കൊല്ലം സ്വദേശി തളയൻ പുനത്തിൽ കരുണൻ- (65) ആണ്. മരണപ്പെട്ടത്ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ സംയുക്തതിരച്ചിലിലാണ് ഇയാളെ പുറത്തെടുത്തത്.കൊയിലാണ്ടി ഫയർഫോഴ്സ് യൂണിറ്റിന് പുറമെ കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് അംഗ സ്കൂബ ടീമും സ്ഥലത്ത്യെത്തിയാണ് തെരച്ചിൽ നടത്തിയത്. കൊയിലാണ്ടി അഗ്നി രക്ഷാ നിലയം അസി:സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Comments (0)