കായികമേളയില്‍ നാളെ മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, എന്‍ഐടി
കായികമേളയില്‍ നാളെ വേദി: മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, എന്‍ഐടി രാവിലെ – 7.30AM: 3000 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍) – 7.45: 3000 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍) – 8.00: 3000 മീറ്റര്‍ സീനിയര്‍ പെണ്‍…
കായികമേളയില്‍ നാളെ വേദി: മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, എന്‍ഐടി
രാവിലെ
– 7.30AM: 3000 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 7.45: 3000 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 8.00: 3000 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 8.00: ഡിസ്‌കസ് ത്രോ (1 കിലോ) സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 8.10: ഹൈജമ്പ് സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 8.15: 3000 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 8.20: ലോങ് ജമ്പ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 8.40: 400 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 9.00: ഷോട്ട്പുട്ട് (5 കിലോ) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 9.10: 400 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 9.40: 400 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 9.50: ലോങ് ജമ്പ് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 10.00: ഹൈജമ്പ് സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 10.10: 400 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 10.30: ഡിസ്‌കസ് ത്രോ (1.5 കിലോ) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 10.40: 400 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
– 11.10: 400 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
ഉച്ചയ്ക്കുശേഷം
– 1.15PM: ഹാമര്‍ ത്രോ (5 കിലോ) സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 2.30: പോള്‍വോള്‍ട്ട് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 2.45: ജാവലിന്‍ ത്രോ (500 ഗ്രാം) ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ)
– 3.20: ലോങ് ജമ്പ് സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 3.40: ഹൈജമ്പ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 4.00: ഷോട്ട്പുട്ട് (4 കിലോ) സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 4.30: ജാവലിന്‍ ത്രോ (500 ഗ്രാം) ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് ബി)
– 4.40: ലോങ് ജമ്പ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 5.30: 400 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
– 5.30: ഹൈജമ്പ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 5.40: 400 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
– 5.50: 400 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 6.00: 400 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 6.00: ലോങ് ജമ്പ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 6.10: 400 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 6.20: 400 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 6.35: 4×100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
– 6.50: 4×100 മീറ്റര്‍ റിലേ സബ് ജൂനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)
– 7.05: 4×100 മീറ്റര്‍ റിലേ ജൂനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
– 7.20: 4×100 മീറ്റര്‍ റിലേ ജൂനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)
– 7.35: 4×100 മീറ്റര്‍ റിലേ സീനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
– 7.50: 4×100 മീറ്റര്‍ റിലേ സീനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)
മറ്റു വേദികള്‍
കൊടിയത്തൂര്‍ പി.ടി.എം. എച്ച്.എസ്.എസ്.
– സോഫ്റ്റ്‌ബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)
– ബേസ്‌ബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)
– ബോള്‍ ബാഡ്മിന്റണ്‍ (ജൂനിയര്‍, സീനിയര്‍ ആണ്‍/പെണ്‍)
പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു.പി. സ്‌കൂള്‍
– നെറ്റ്‌ബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)
– ത്രോബോള്‍ (സീനിയര്‍ ആണ്‍/പെണ്‍)
സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, പറോപ്പടി
– ബാസ്‌കറ്റ്‌ബോള്‍ (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികള്‍)
പ്രസന്റേഷന്‍ എച്ച്.എസ്.എസ്. ചേവായൂര്‍
– ബാസ്‌കറ്റ്‌ബോള്‍ (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികള്‍)
സെന്റ് ജോസഫ് കോളേജ് ദേവഗിരി, ഇന്‍ഡോര്‍ സ്റ്റേഡിയം
– ബാഡ്മിന്റണ്‍ (സീനിയര്‍ ആണ്‍/പെണ്‍)
ചാത്തമംഗലം ആര്‍.ഇ.സി. ജി. വി.എച്ച്.എസ്.എസ്.
– യോഗ (സീനിയര്‍ ആണ്‍/പെണ്‍)
The post കായികമേളയില്‍ നാളെ മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, എന്‍ഐടി appeared first on.
Comments (0)