കടലൂരിലെ കരിപ്പോയിൽ അംഗൻവാടിയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഷീബ ടീച്ചർക്ക് സ്‌നേഹാദരവ്

നന്തിബസാർ: കടലൂരിലെ ഒന്നാം വാർഡ് കരിപ്പോയിൽ അംഗൻവാടിയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഷീബ ടീച്ചർക്ക് ആദരവ്.ചടങ്ങിൽ വാർഡ് മെംബർ കെപി കരീം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി ഉപപാരം നൽകി. പി.കെ ഹുസൈൻ ഹാജി, കെ…



നന്തിബസാർ: കടലൂരിലെ ഒന്നാം വാർഡ് കരിപ്പോയിൽ അംഗൻവാടിയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഷീബ ടീച്ചർക്ക് ആദരവ്.ചടങ്ങിൽ വാർഡ് മെംബർ കെപി കരീം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി ഉപപാരം നൽകി. പി.കെ ഹുസൈൻ ഹാജി, കെ അബൂബക്കർഹാജി,രാധാകൃഷ്‌ണൻ,ബാലകൃഷ്ണൻ,രവീന്ദ്രൻ,കൊളരാട്ടിൽ റഷീദ് അംഗൻവാടി വെൽഫയർ കമ്മിറ്റി അംഗങ്ങൾ,രക്ഷിതാക്കർ സംസാരിച്ചു.ഷീബ ടീച്ചർ മറുപടി പ്രസംഗം നടത്തി 

Comments (0)