കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര ദർശനം ഇനി ഭിന്നശേഷി സൗഹൃദം; വീൽചെയർ സൗകര്യമൊരുക്കി കേരള ഗ്രാമീൺ ബാങ്ക്

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര ദര്‍ശനം ഭിന്നശേഷി സൗഹൃദമാക്കി. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി ദര്‍ശനം നടത്തുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്ക് ക്ഷേത്രത്തിലേക്ക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാക്കി. ക്ഷേത്രാങ്കണത്തില്‍…

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര ദര്‍ശനം ഭിന്നശേഷി സൗഹൃദമാക്കി. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും സുഗമമായി ദര്‍ശനം നടത്തുന്നതിനായി കേരള ഗ്രാമീണ്‍ ബാങ്ക് ക്ഷേത്രത്തിലേക്ക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാക്കി.

ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സരിത്തില്‍ നിന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വി. ടി. മനോജ് നമ്പൂതിരി വീല്‍ചെയര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ഷേത്ര ഭാരവാഹികളും ബാങ്ക് ജീവനക്കാരും പങ്കെടുത്തു.

The post കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര ദർശനം ഇനി ഭിന്നശേഷി സൗഹൃദം; വീൽചെയർ സൗകര്യമൊരുക്കി കേരള ഗ്രാമീൺ ബാങ്ക് appeared first on.

Comments (0)