നന്മണ്ടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
നന്മണ്ട: നന്മണ്ട 13-ൽ പി.ഐ. ഹോസ്പിറ്റലിന് എതിർവശം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തീപിടിത്തത്തിൽ കാർ ഭാഗികമായി കത്തി നശിച്ചു. അൽപ്പസമയം മുൻപാണ് സംഭവം. നാട്ടുകാരുടെ ഇടപെടൽ മൂലം തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കേറ്റിട്ടില്ല.…
നന്മണ്ട: നന്മണ്ട 13-ൽ പി.ഐ. ഹോസ്പിറ്റലിന് എതിർവശം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തീപിടിത്തത്തിൽ കാർ ഭാഗികമായി കത്തി നശിച്ചു.
അൽപ്പസമയം മുൻപാണ് സംഭവം. നാട്ടുകാരുടെ ഇടപെടൽ മൂലം തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കേറ്റിട്ടില്ല. നരിക്കുനി അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Comments (0)