പാലേരി ഇടിവെട്ടിയിലെ വടക്കേ വീട്ടില്‍ ജാനു അന്തരിച്ചു

Paleri Obituary Veettil Krishnan News പാലേരി : ഇടിവെട്ടിയിലെ വടക്കേ വീട്ടില്‍ ജാനു (84) അന്തരിച്ചു. ഭര്‍ത്താവ് മുതിര്‍ന്ന സിപിഎം നേതാവ് പരേതനായ വി.വി കൃഷ്ണന്‍ (തൊട്ടില്‍പ്പാലം മുറ്റത്തെപ്ലാവ് രക്തസാക്ഷി). മക്കള്‍ സുലോചന, മോഹനന്‍, സുവര്‍ണ…


Paleri Obituary Veettil Krishnan News

പാലേരി : ഇടിവെട്ടിയിലെ വടക്കേ വീട്ടില്‍ ജാനു (84) അന്തരിച്ചു. ഭര്‍ത്താവ് മുതിര്‍ന്ന സിപിഎം നേതാവ് പരേതനായ വി.വി കൃഷ്ണന്‍ (തൊട്ടില്‍പ്പാലം മുറ്റത്തെപ്ലാവ് രക്തസാക്ഷി). മക്കള്‍ സുലോചന, മോഹനന്‍, സുവര്‍ണ ആപ്പറ്റ (സിപിഐ (എം) പാലേരി ലോക്കല്‍ കമ്മിറ്റി അംഗം).

മരുമക്കള്‍ സതി (പശുക്കടവ്), ചന്ദ്രന്‍ (ആപ്പറ്റ), പരേതനായ ജോസ് (തൊട്ടില്‍പ്പാലം). സഹോദരങ്ങള്‍ ലീല (കോഴിക്കോട്), യശോദ (നിട്ടൂര്‍), ദേവി (കള്ളാട്), കണാരന്‍ (മരുതോങ്കര), ചന്ദ്രി (തോട്ടക്കാട്). ബിഗ് ടിവി റിപ്പോര്‍ട്ടര്‍ സാനിയോ മനോമി പേരമകളാണ്.

ഇന്ന് ഉച്ചക്ക് 1 മണി മുതല്‍ പാലേരി ഇടിവെട്ടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം നാളെ കാലത്ത് 8.30 ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറുന്നതിന് കൊണ്ടുപോകും.






Paleri Obituary Veettil Krishnan News

Comments (0)