ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഈ തീരുമാനത്തോടെ അദ്ദേഹം ഇനി പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി ബൂട്ട് കെട്ടില്ല. രാജ്യാന്തര ഫുട്‌ബോളില്‍ നിരവധി റെക്കോര്‍ഡുകളും അവിസ്മരണീയമായ നേട്ടങ്ങളും സ്വന്തമാക്കിയ ശേഷമാണ്…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഈ തീരുമാനത്തോടെ അദ്ദേഹം ഇനി പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി ബൂട്ട് കെട്ടില്ല. രാജ്യാന്തര ഫുട്‌ബോളില്‍ നിരവധി റെക്കോര്‍ഡുകളും അവിസ്മരണീയമായ നേട്ടങ്ങളും സ്വന്തമാക്കിയ ശേഷമാണ് ഈ ഇതിഹാസ താരത്തിന്റെ പടിയിറക്കം.
The post ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു appeared first on.
Comments (0)