ഉപ്പുവയൽ റോഡ് ഉദ്ഘാടനം
നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കോടിക്കൽ ഉപ്പുവയൽ റോഡ് വാർഡ് മെമ്പർ K.P കരീംഉദ്ഘാടനം ചെയിതു.ബ്ലോക്ക് മെമ്പർ പി.കെ മുഹമ്മദലി,മുൻപഞ്ചായത്ത് മെമ്പർമാരായ P.K ഹുസൈൻ ഹാജി, P. റഷീദ, P ഇൻഷിത പൗര പ്രമുഖർ, നാട്ടുകാർ എന്നിവർ…
നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കോടിക്കൽ ഉപ്പുവയൽ റോഡ് വാർഡ് മെമ്പർ K.P കരീംഉദ്ഘാടനം ചെയിതു.ബ്ലോക്ക് മെമ്പർ പി.കെ മുഹമ്മദലി,മുൻപഞ്ചായത്ത് മെമ്പർമാരായ P.K ഹുസൈൻ ഹാജി, P. റഷീദ, P ഇൻഷിത പൗര പ്രമുഖർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വാർഡ് മെംബറായിരുന്ന പി ഇൻഷിദയാണ് അഞ്ച്ലക്ഷം രൂപ ഫണ്ട് വകയിരുത്തിയത്
Comments (0)