താൽക്കാലിക അധ്യാപക നിയമനം
ഗവ. എൽ. പി സ്കൂൾ മുകപ്പൂരിൽ LPST തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി 14.11.2026 തിയ്യതി കാലത്ത് 10.30 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. K TET നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത മുതലായവ തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ…
ഗവ. എൽ. പി സ്കൂൾ മുകപ്പൂരിൽ LPST തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി 14.11.2026 തിയ്യതി കാലത്ത് 10.30 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു. K TET നിർബന്ധമാണ്. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത മുതലായവ തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ സർട്ടിഫിക്കററ്റുകൾ കോപ്പി സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. നിയമനത്തിന് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.
Comments (0)