കൊയിലാണ്ടി ഉപജില്ല കലോത്സവത്തിൽ ജാഗ്രതയോടെ വെൽഫെയർ കമ്മിറ്റി

കൊയിലാണ്ടി ഉപജില്ല കലോത്സവത്തിൽ ജാഗ്രതയോടെ വെൽഫെയർ കമ്മിറ്റിഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകാൻ വിവിധ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും സഹായത്തോടെയാണ് കമ്മിറ്റി സജ്ജീകരിച്ചിരിക്കുന്നത്…

കൊയിലാണ്ടി ഉപജില്ല കലോത്സവത്തിൽ ജാഗ്രതയോടെ വെൽഫെയർ കമ്മിറ്റിഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകാൻ വിവിധ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും സഹായത്തോടെയാണ് കമ്മിറ്റി സജ്ജീകരിച്ചിരിക്കുന്നത് കൂടാതെ കുടിവെള്ള വിതരണവും ഇവരുടെ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിവരുന്നു

Comments (0)