യുപി വിഭാഗം ഒപ്പനയിൽ ഇലാഹിയ എച്ച് എസ് എസ് കാപ്പാട് ജില്ലയിലേക്ക്

കൊയിലാണ്ടി ഉപജില്ല കലോത്സവത്തിൽ മൈലാഞ്ചി മൊഞ്ചിന്റെ വർണ്ണപ്പകിട്ടിൽ മാറ്റുരച്ച യുപി വിഭാഗം ഒപ്പനയിൽ ഇലാഹിയ എച്ച് എസ് എസ് കാപ്പാട് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു തിങ്ങി നിറഞ്ഞ സദസ്സിന്റെ ആരവത്തിൽ ഒപ്പന മത്സരം…

കൊയിലാണ്ടി ഉപജില്ല കലോത്സവത്തിൽ മൈലാഞ്ചി മൊഞ്ചിന്റെ വർണ്ണപ്പകിട്ടിൽ മാറ്റുരച്ച യുപി വിഭാഗം ഒപ്പനയിൽ ഇലാഹിയ എച്ച് എസ് എസ് കാപ്പാട് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു തിങ്ങി നിറഞ്ഞ സദസ്സിന്റെ ആരവത്തിൽ ഒപ്പന മത്സരം ആവേശമായി മാറി.

Comments (0)