ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ജിവിഎച്ച്എസ്എസ് പയ്യോളി വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് പൊതുജനങ്ങൾക്കായി സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മുനീർ വി കെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി നിഷാ വി പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു.…
ജിവിഎച്ച്എസ്എസ് പയ്യോളി വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് പൊതുജനങ്ങൾക്കായി സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മുനീർ വി കെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി നിഷാ വി പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രസീത പി അധ്യാപകരായ രനീഷ്, ഒ എം,അനീഷ് പാലിയിൽ,,അശ്വിനി എം ആർ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments (0)