‘സാമൂഹ്യ നീതിക്കായ് സ്ത്രീശക്തി’ ക്യാമ്പയിന് തുടക്കം
കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ‘സാമൂഹ്യ നീതിക്കായ് സ്ത്രീശക്തി’ ക്യാമ്പയിൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നഫീസ കൊയിലോത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം…
കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ‘സാമൂഹ്യ നീതിക്കായ് സ്ത്രീശക്തി’ ക്യാമ്പയിൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നഫീസ കൊയിലോത്ത് അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ലതിക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം. ആതിര, അഞ്ചുശ്രീധർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എം. യശോദ, വൈസ് പ്രസിഡന്റ് എ.പി. പ്രജിത, സംസ്ഥാന കമ്മിറ്റി അംഗം ദീപ ഡി. ഓൾഗ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി യു. സുധർമ്മ സ്വാഗതവും ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ബിന്ദു സോമൻ നന്ദിയും പറഞ്ഞു.
The post ‘സാമൂഹ്യ നീതിക്കായ് സ്ത്രീശക്തി’ ക്യാമ്പയിന് തുടക്കം appeared first on.
Comments (0)