ബോംബ് സ്‌കോഡും, ഡോഗ് സ്‌കോഡും കൊയിലാണ്ടി പോലീസും ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി
കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം റൂറല്‍ ബോംബ് സ്‌കോഡും, ഡോഗ് സ്‌കോഡും കൊയിലാണ്ടി പോലീസും സംയുക്തമായി കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളില്‍ ഓപ്പറേഷന്‍ തൂ ഫാനും, പതിവ് സുരക്ഷാ…
കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം റൂറല്‍ ബോംബ് സ്‌കോഡും, ഡോഗ് സ്‌കോഡും കൊയിലാണ്ടി പോലീസും സംയുക്തമായി കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളില്‍ ഓപ്പറേഷന്‍ തൂ ഫാനും, പതിവ് സുരക്ഷാ പരിശോധനയും നടത്തി.
ബോംബ് സ്‌ക്വാഡ് റൂറല്‍ ഇന്‍ ചാര്‍ജ് ബാബു കെ.സി. നേതൃത്വം നല്‍കി. എ എസ് ഐ പ്രവീണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് പി, ഷിനോസ്, ഷിനു, രജിത്ത് ആര്‍, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍കുമാര്‍, അഖില്‍. ഡോഗ് ജിക്കി.
;
The post ബോംബ് സ്‌കോഡും, ഡോഗ് സ്‌കോഡും കൊയിലാണ്ടി പോലീസും ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി appeared first on.
Comments (0)