ദമാമിൽ വൻ തീപ്പിടുത്തം; തീ പടർന്നത് മുപ്പതോളം നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ മുകളിലെ നിലയിൽ

ദമാം: കിഴക്കൻ സഊദിയിലെ വാണിജ്യ കേന്ദ്രമായ ദമാമിൽ വൻ തീപിടിത്തം. നഗരത്തിന്റെ ഹൃദയഭാഗത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ യുസുഫ്‌ ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് തീപിടുത്തം മലയാളികളടക്കമുള്ള നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകൾ…


ദമാം: കിഴക്കൻ സഊദിയിലെ വാണിജ്യ കേന്ദ്രമായ ദമാമിൽ വൻ തീപിടിത്തം. നഗരത്തിന്റെ ഹൃദയഭാഗത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ യുസുഫ്‌ ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് തീപിടുത്തം മലയാളികളടക്കമുള്ള നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകൾ ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.പൊലീസും അഗ്നിശമന വിഭാഗവും ഉടൻ സ്ഥലത്തെത്തി മുപ്പതോളം നിലകളുള്ള കാനൂ സമുച്ചയത്തിന്റെ മുകളിലെ നിലയിൽ നിന്നാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വന്ന വീഡിയോയിൽ വ്യക്തമാകുന്നത്. തീപ്പിടുത്തം

Comments (0)