നൊച്ചാട് ഹയർസെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹയാ ഖദീജ അന്തരിച്ചു

ചരമവാർത്ത

നൊച്ചാട് ഹയർസെക്കന്ററി  സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി  ഹയാ ഖദീജ അന്തരിച്ചു

നൊച്ചാട് ഹയർസെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹയാ ഖദീജ അന്തരിച്ചു

കാരയാട്: ദുബെ കെ.എം.സി.സി. അരിക്കുളം പഞ്ചായത്ത് സെക്രട്ടറി കാപ്പുമ്മൽ അബ്ദുസ്സലാമിന്റെ മകൾ ഹയ ഖദീജ (14 ) അന്തരിച്ചു. നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാവ് ത്വാഹിറ കെ.എം. (വനിതാലീഗ് ശാഖാ പ്രസിഡണ്ട് ) സഹോദരി ഹംദ ഫാത്തിമ (വിദ്യാർത്ഥിനി-നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ )

മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് കാരയാട് മസ്ജിദ് തഖ് വയിൽ ഖബറക്കം എലങ്കമൽ ജുമഅത്ത് പളളി ഖബർസ്ഥാനിൽ.

Comments (0)