കാണാതായതായി പരാതി — ജസീന ടി.

കാണാതായതായി പരാതി — ജസീന ടി.

കാണാതായതായി പരാതി — ജസീന ടി.

37 വയസുള്ള ജസീന ടി., തെക്കെപ്പറമ്പിൽ വീട്, കൈതപ്പൊയിൽ സ്വദേശിനിയെ 2026 ഓഗസ്റ്റ് 22 രാവിലെ 6 മണിയോടെ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ട ശേഷം കാണാതായതായി പരാതി.

👗 അവസാനം ധരിച്ചത്: വയലറ്റ് നിറത്തിലുള്ള ചുരിദാർ
📍 അവസാനമായി ലഭിച്ച ലൊക്കേഷൻ: പേരാമ്പ്ര
🔎 തിരിച്ചറിയാനുള്ള അടയാളം: ഇടത് കവിളിൽ കാക്കപ്പുള്ളി

ജസീനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടുക:

📞 താമരശ്ശേരി പോലീസ്: 0495 222 2240
📞 Sumin G: 9497975716
📞 9406414401

Comments (0)