കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില് നവരാത്രി മഹോത്സവം ഒക്ടോബര് 11 മുതല് 21 വരെ
Sree Mahavishnu Temple Mahotsavam 2026 Kadiyangad കടിയങ്ങാട്: കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില് നവരാത്രി മഹോത്സവം 2026 ഒക്ടോബര് 11 മുതല് 21 വരെ (1202 കന്നി 25 മുതല് തുലാം 5 വരെ) നടക്കും. ഒക്ടോബര് 18 ഞായറാഴ്ച ഗ്രന്ഥം വെപ്പ്…
Sree Mahavishnu Temple Mahotsavam 2026 Kadiyangad
കടിയങ്ങാട്: കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില് നവരാത്രി മഹോത്സവം 2026 ഒക്ടോബര് 11 മുതല് 21 വരെ (1202 കന്നി 25 മുതല് തുലാം 5 വരെ) നടക്കും.
ഒക്ടോബര് 18 ഞായറാഴ്ച ഗ്രന്ഥം വെപ്പ് (ദീപാരാധനക്ക് ശേഷം), ഒക്ടോബര് 20 ന് മഹാനവമി, വൈകുന്നേരം മുതല് വാഹന പൂജ, ഒക്ടോബര് 21 വിജയദശമി ദിനത്തില് രാവിലെ 7.30 മുതല് വാഹനപൂജ, വിദ്യാരംഭം, എന്നിവ നടക്കും. വിദ്യാരംഭം - ക്ഷേത്ര മണ്ഡപത്തില് വെച്ച് നടക്കും.
കുട്ടികളുടെ ആദ്യാക്ഷരം കുറിക്കല് ചടങ്ങിന് എത്തുന്നവര് മുന്കൂട്ടി ബുക്ക് ചെയ്യേണ്ടതാണ് എന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
Sree Mahavishnu Temple Mahotsavam 2026 Kadiyangad
Comments (0)