എംഎൽഎ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പ്രദർശനവും ലോകകപ്പ് ബിഗ് സ്ക്രീനിങ്ങും നടന്നു

പേരാമ്പ്ര എംഎൽഎ അഡ്വ. ഫാത്തിമ തഹിലിയയുടെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ഷോർട്ട് ഫിലിം പ്രദർശനവും ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിങ്ങും സംഘടിപ്പിച്ചു.

ലിജീഷ് ഉണ്ണി മരുതോങ്കരയുടെ സംവിധാനത്തിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ ക്യാമറയും എഡിറ്റിംഗും നിർവഹിച്ച യു.കെ. ഷിജുവും പി.ആർ.ഒ പ്രിൻസ് മോഹൻ പാലേരിയും പങ്കെടുത്തു.

Comments (0)