പാലയാട് തുരുത്തിമ്മൽ മൂസ ഹാജി അന്തരിച്ചു

മണിയൂർ : പാലയാട് തുരുത്തിമ്മൽ മൂസ ഹാജി (98) അന്തരിച്ചു.വടകരയിലെ പ്രമുഖ കൊപ്ര വ്യാപാരിയായിരുന്ന അദ്ദേഹം പാലയാട് മഹല്ല് പ്രസിഡണ്ട്, പതിയാരക്കര മിസ്ബാഹുൽ ഉലൂം മദ്രസ ട്രഷറർ എന്നീ നിലകളിൽ ദീർഘ കാലമാസി സേവനമനുഷ്ഠിച്ചിരുന്നു. തെൻഫീസുൽ മുസ്ലിമീൻ…

മണിയൂർ : പാലയാട് തുരുത്തിമ്മൽ മൂസ ഹാജി (98) അന്തരിച്ചു.വടകരയിലെ പ്രമുഖ കൊപ്ര വ്യാപാരിയായിരുന്ന അദ്ദേഹം പാലയാട് മഹല്ല് പ്രസിഡണ്ട്, പതിയാരക്കര മിസ്ബാഹുൽ ഉലൂം മദ്രസ ട്രഷറർ എന്നീ നിലകളിൽ ദീർഘ കാലമാസി സേവനമനുഷ്ഠിച്ചിരുന്നു. തെൻഫീസുൽ മുസ്ലിമീൻ സംഘം പതിയാരക്കരയുടെ സ്ഥാപകനുമായ അദ്ദേഹം സാമൂഹിക സംസ്കാരി രംഗത്ത് വളരെ സജീവായിരുന്നു.പരേതയായ തോരത്തിൽകുഞ്ഞായിശ, മറിയം എന്നിവർ ഭാര്യമാരായിരുന്നു.ഹമീദ്, ബഷീർ, മഹ്ബൂബ് എന്നിവർ മക്കളും ആസിയ, ബുഷറ, കെ ടി ആയിഷ എന്നിവർ മരുമക്കളുമാണ്.

Comments (0)