ദമാമിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു
ദമാം ദമാം - ജുബൈൽ റോട്ടിൽ ദാരുണമായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി എം.വി. സൗകത്ത് ആണ് മരണപ്പെട്ടത് റിയാദിൽ നിന്നും സുഹൃത്തിന്റെ ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജുബൈലിലേക്ക് പോകുന്ന…
ദമാം ദമാം - ജുബൈൽ റോട്ടിൽ ദാരുണമായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി എം.വി. സൗകത്ത് ആണ് മരണപ്പെട്ടത്
റിയാദിൽ നിന്നും സുഹൃത്തിന്റെ ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജുബൈലിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ദമ്മാം ജുബൈൽ റോട്ടിൽ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാത്രി എട്ടരയോടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
Comments (0)