ജാഗ്രത..മൂന്നാറിൽ വീണ്ടും കടുവ ഭീതി...! പട്ടാപ്പകൽ എസ്റ്റേറ്റ് റോഡിൽ കടുവയിറങ്ങി, വാഹനത്തിന്റെ ശബ്ദം കേട്ടതോടെ തേയിലത്തോട്ടത്തിലേക്ക് മറഞ്ഞു
Estate Tiger Spotted Wildlife News Attack Munnar മൂന്നാർ: ( മൂന്നാറിൽ വീണ്ടും കടുവ ഭീതി. പട്ടാപ്പകൽ എസ്റ്റേറ്റ് റോഡിൽ കടുവയിറങ്ങി. ഇന്നലെ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി ഡിവിഷനിൽ നിന്ന് സൈലന്റ്‌വാലിയിലേക്ക് പോകുന്ന റോഡിലാണ് കടുവ…
Estate Tiger Spotted Wildlife News Attack Munnar
മൂന്നാർ: ( മൂന്നാറിൽ വീണ്ടും കടുവ ഭീതി. പട്ടാപ്പകൽ എസ്റ്റേറ്റ് റോഡിൽ കടുവയിറങ്ങി. ഇന്നലെ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി ഡിവിഷനിൽ നിന്ന് സൈലന്റ്‌വാലിയിലേക്ക് പോകുന്ന റോഡിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്.
റോഡിലൂടെ നടന്ന കടുവ, വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മറയുകയായിരുന്നു. ഒരാഴ്ച മുൻപ് സൈലന്റ്‌വാലി ഡിവിഷനിൽ കടുവയിറങ്ങി മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു.
English Summary:
Munnar tiger descended on estate road in broad daylight. Yesterday morning tiger descended on road going from Nettikudi division in Gudarvile estate to Silent Valley. Tiger walking through road went down to nearby tea plantation after hearing sound of vehicle. One week ago tiger descended in Silent Valley division and bit and injured cow left for grazing.
Estate Tiger Spotted Wildlife News Attack Munnar
Comments (0)