കെ.കെ. മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
പയ്യോളി : പൊതുപ്രവർത്തകനും ജമാഅത്തെ ഇസ് ലാമിയുടെ കൊയിലാണ്ടി ഏരിയ മുൻപ്രസിഡണ്ടുമായിരുന്ന കെ.കെ. മുഹമ്മദിൻ്റെ നിര്യാണത്തിൽ പയ്യോളി പൗരാവലിയുടെ അനുശോചിച്ചു. ഹിറ കോംപ്ലക്സിൽ ചേർന്ന അനുശോചനയോഗത്തിൽ പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി,…
പയ്യോളി : പൊതുപ്രവർത്തകനും ജമാഅത്തെ ഇസ് ലാമിയുടെ കൊയിലാണ്ടി ഏരിയ മുൻപ്രസിഡണ്ടുമായിരുന്ന കെ.കെ. മുഹമ്മദിൻ്റെ നിര്യാണത്തിൽ പയ്യോളി പൗരാവലിയുടെ അനുശോചിച്ചു. ഹിറ കോംപ്ലക്സിൽ ചേർന്ന അനുശോചനയോഗത്തിൽ പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, മുസ്‌ലീം ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി ബഷീർ മേലടി, എൽ.ജെ.ഡി. ജില്ലാ കമ്മിറ്റിയംഗം രാജൻ കൊളാവിപാലം, ജമാഅത്തെ ഇസ് ലാമി പയ്യോളി ഏരിയ പ്രസിഡൻറ് കെ.വി.അൽത്താസ്, ടി. എം.അസയിനാർ മാസ്‌റ്റർ, റസാഖ് പാലച്ചുവട്, ടി.പി. ലത്തീഫ്, എ. പി. കുഞ്ഞബ്ദുല്ല, നദീർ തിക്കോടി, സി. അബ്‌ദുറഹ്മാൻ,ടി.പി.നാസർ, കെ.ടി. നദീർ, ഇസ്ഹാഖ് തിക്കോടി, ടി.പി. അബ്‌ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Comments (0)