അരിക്കുളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു

Vedi Workshop Sajin അരിക്കുളം: അരിക്കുളം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു. അരിക്കുളം എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബാലസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മിഥുന സജിനെ അനുമോദിച്ചു.കെ.കെ…


Vedi Workshop Sajin

അരിക്കുളം: അരിക്കുളം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പ്രതിരോധ ശില്പശാല സംഘടിപ്പിച്ചു. അരിക്കുളം എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബാലസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മിഥുന സജിനെ അനുമോദിച്ചു.

കെ.കെ സുബൈറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഡോ. അനില്‍ ചേലേമ്പ്ര ക്ലാസ് നയിച്ചു. സാംസ്‌കാരിക പ്രതിരോധത്തിന്റെ പ്രാധാന്യവും സമകാലിക സാഹചര്യത്തില്‍ അതിന്റെ ആവശ്യകതയും വിശദീകരിച്ചാണ് അദ്ദേഹം ക്ലാസ് നയിച്ചത്. സി അരവിന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അനില്‍ കോളിയോട്ട് നന്ദിയും പറഞ്ഞു. 

Vedi Workshop Sajin

Comments (0)