ഗലാർഡിയ പബ്ലിക് സ്‌കൂൾ സർഗ്ഗോത്സവം
ഗലാർഡിയ പബ്ലിക് സ്‌കൂൾ സർഗ്ഗോത്സവം സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ വളരെ മനോഹരമായ കലാപാരിപാടികൾ അരങ്ങേറി.കുട്ടികളുടെ കഴിവും സർഗ്ഗാത്മകതയും വേദിയിൽ നിറഞ്ഞാടി. പരിപാടിയുടെ ഉൽഘാടനകർമ്മം MLA അഡ്വ:പ്രവീൺ കുമാർ നിർവ്വഹിച്ചു. സ്ഥാപനത്തിൻ്റെ മാനേജർ…
ഗലാർഡിയ പബ്ലിക് സ്‌കൂൾ സർഗ്ഗോത്സവം സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ വളരെ മനോഹരമായ കലാപാരിപാടികൾ അരങ്ങേറി.കുട്ടികളുടെ കഴിവും സർഗ്ഗാത്മകതയും വേദിയിൽ നിറഞ്ഞാടി. പരിപാടിയുടെ ഉൽഘാടനകർമ്മം MLA അഡ്വ:പ്രവീൺ കുമാർ നിർവ്വഹിച്ചു. സ്ഥാപനത്തിൻ്റെ മാനേജർ റിയാസ്. V V അധ്യക്ഷ പ്രസംഗം നടത്തി.മുഖ്യ അതിഥിതികളായി നാസർ,ചെറുകഥാകൃത്ത് സൈഫു പയ്യോളി ഹംസ പള്ളിക്കര എന്നിവർ പങ്കെടുത്തു. സഹോദര സ്ഥാപനമായ ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൽ ബൽക്കീസ്,ഷുഹൈബ് ദാരിമി എന്നിവർ ആശംസകളർപ്പിച്ചു. ജസീന,സാജിദ,സുമയ്യ,സമീഹ,സരിത,ജസ്‌ന,ഗീത,അദീനഅശ്വതി തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടികളുടെ മാറ്റ്കൂട്ടി. പ്രിൻസിപ്പൽ ഷംസീന സ്വാഗതവുംസുനിത നന്ദിയും പറഞ്ഞു.
Comments (0)