സംസ്ഥാനപാതയിൽ കരുവണ്ണൂർ അഞ്ഞോളി മുക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

പേരാമ്പ്ര : സംസ്ഥാനപാതയിൽ കരുവണ്ണൂർ അഞ്ഞോളി മുക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ കരുവണ്ണൂർ അഞ്ഞോളി മുക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി 1 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര അഗ്നിരക്ഷസേനയിലെ സീനിയർ…

പേരാമ്പ്ര : സംസ്ഥാനപാതയിൽ കരുവണ്ണൂർ അഞ്ഞോളി മുക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ കരുവണ്ണൂർ അഞ്ഞോളി മുക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

രാത്രി 1 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര അഗ്നിരക്ഷസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ കെ നിഗേഷിന്റെ നേതൃത്വത്തിൽ പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി മരം മുറിച്ച് മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് കെ, മനോജ്‌ എം, ആകാശ് കിരൺ, വിനീത് വി, ഹോംഗാർഡ് രാജേഷ് എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി

The post സംസ്ഥാനപാതയിൽ കരുവണ്ണൂർ അഞ്ഞോളി മുക്കിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു appeared first on.

Comments (0)