തിരുവള്ളൂരിൽ കാറപകടത്തിൽ പരിക്കേറ്റയാൾ മരണപ്പെട്ടു*
തിരുവള്ളൂർ:കഴിഞ്ഞ ദിവസം തിരുവള്ളൂർ ടൗണിൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂർ തുരുത്തി എൻപി നാരായണൻ മരണപ്പെട്ടു.ടൗണിൽ കടല കച്ചവടം ചെയ്യുന്ന ആളായിരുന്നു. ഭാര്യ: പരേതയായ.നാരായണിമക്കൾ: ക്യഷ്ണൻ, പുഷ്പ, ശ്രീജ,…
തിരുവള്ളൂർ:കഴിഞ്ഞ ദിവസം തിരുവള്ളൂർ ടൗണിൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ
തിരുവള്ളൂർ തുരുത്തി എൻപി നാരായണൻ മരണപ്പെട്ടു.
ടൗണിൽ കടല കച്ചവടം ചെയ്യുന്ന ആളായിരുന്നു.
ഭാര്യ: പരേതയായ.നാരായണി
മക്കൾ: ക്യഷ്ണൻ, പുഷ്പ, ശ്രീജ, ഷൈജ.
മരുമക്കൾ:ഷൈനി,ബിജു,മുരളി, പരേതനായ സുരേഷ്.
നിയന്ത്രണം വിട്ട കാർ ഇദ്ദേഹത്തിന്റെ അടുത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ 4 പേർക് പരിക്ക് പറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ നാരായണൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്.
Comments (0)