ഉള്ളൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു

കൊയിലാണ്ടി: ഉള്ളൂരിൽ ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക്…

കൊയിലാണ്ടി: ഉള്ളൂരിൽ ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടത്തിയത്.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

The post ഉള്ളൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു appeared first on.

Comments (0)