പുതുപ്പാടി ഒടുങ്ങാക്കാട് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്

പുതുപ്പാടി: ഒടുങ്ങാക്കാട് മഖാമിന് മുൻപിലായി കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ ബൈക്ക് യാത്രക്കാരായ വയനാട് കൽപ്പറ്റ സ്വദേശികൾക്ക് പരിക്ക്,പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിട്ടുണ്ട്

Comments (0)