കൂമ്പാറ-മരഞ്ചാട്ടി റോഡിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞ് അപകടം
കോഴിക്കോട്: കൂമ്പാറ–മരഞ്ചാട്ടി റോഡിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റത് ആയിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.…
കോഴിക്കോട്: കൂമ്പാറ–മരഞ്ചാട്ടി റോഡിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റത് ആയിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തിന്റെ കാരണം, പരിക്കേറ്റവരുടെ എണ്ണം തുടങ്ങിയ കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.
Comments (0)