നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണം; യുവാവിന് പരിക്കേറ്റു, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

News Wildlife Attack Attack Hospital കോഴിക്കോട്: ( നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബദരിയ്യ മസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. പുലിയാണെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിലാണ് ഒരാൾക്ക്…


News Wildlife Attack Attack Hospital

കോഴിക്കോട്: ( നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ബദരിയ്യ മസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. പുലിയാണെന്ന് സംശയിക്കുന്ന വന്യജീവിയുടെ ആക്രമണത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്.

പരിക്കേറ്റ യുവാവിനെ ഉടൻതന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ദിവസമായതിനാൽ പ്രദേശവാസികൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.

English Summary:

A youth was injured in a suspected leopard attack near Badariyya Masjid at Kummangod, Nadapuram in Kozhikode. The injured youth has been admitted to Vadakara Co-operative Hospital. Authorities have advised residents to remain cautious as it is a holiday and wildlife movement is suspected in the area.

News Wildlife Attack Attack Hospital

Comments (0)