പുലി ഇറങ്ങി നാദാപുരം കല്ലാച്ചിയിൽ : ജാഗ്രത വേണം

പുലി ഇറങ്ങി നാദാപുരം കല്ലാച്ചിയിൽ : ജാഗ്രത വേണം

നാദാപുരം കുമ്മങ്കോട് വന്യജീവി ആക്രമണം* ; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

നാദാപുരം : കുമ്മങ്കോട് ബദിരിയ്യ മസ്ജിദിന്ന് സമീപം പുലി എന്ന് സംശയിക്കുന്നവന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

പരിക്കേറ്റ യുവാവിനെ വടകര സഹകരണാശുപതിയിൽ പ്രവേശിപ്പിച്ചു. അവധി ദിവസമായതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു *

Comments (0)